ശബരിമല തീർഥാടനം: കാനനപാത ഭക്തര്‍ക്ക് സഞ്ചാരയോഗ്യമാക്കണം

കോഴിക്കോട്: വ്രതശുദ്ധിയോടെ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുമ്പോഴാണ് ശബരിമല തീര്‍ഥാടനം പൂർണമാകുന്നതെന്നും അതിനായി പരമ്പരാഗത കാനനപാത സഞ്ചാരയോഗ്യമാക്കണമെന്നും കേരള ധർമാചാര്യസഭ ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.