പൂനൂർ: മഠത്തുംപൊയിൽ ആലപ്പടിക്കൽ പരേതനായ എൻ.കെ. ആലിക്കുട്ടിയുടെ ഭാര്യ (82) നിര്യാതയായി. മക്കൾ: ആമിന, അബ്ദുൽ അസീസ്, ജമീല, മുസ്തഫ, ഉമ്മുകുൽസു. മരുമക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ ഹമീദ്, സക്കീന, സക്കീന. സുധികുമാർ ഗോവിന്ദപുരം: പരേതരായ മേപ്പനാട്ട് വേലായുധൻ-ദേവി ദമ്പതികളുടെ മകൻ സുധികുമാർ (48) നിര്യാതനായി. മകൻ: പ്രസാദ്. സഹോദരങ്ങൾ: ഗോപിദാസ്, സതീശൻ, വിജയലക്ഷ്മി, സുധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.