കുഞ്ഞിരാമൻ

കുഞ്ഞിരാമൻ കൂത്തുപറമ്പ്: കോട്ടയം കൂവപ്പാടി മാപ്പിളർകണ്ടി വീട്ടിൽ വെള്ളാം വെള്ളി കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാജീവൻ, വത്സല, രമ, രതി, പരേതരായ വിജയൻ, രജീന്ദ്രൻ. മരുമക്കൾ: ഗംഗാധരൻ, ബാബു (കിഴക്കേ കതിരൂർ), ഷോളി. photo; kunhiraman 85 kuthuparamba സരസ്വതി കൂത്തുപറമ്പ്: കോട്ടയം കൂവപ്പാടി വാണീസദനത്തിൽ പാലക്കണ്ടി സരസ്വതി (70) നിര്യാതയായി. പരേതരായ കുഞ്ഞിരാമ​ൻെറയും നാരായണിയുടെയും മകളാണ്. ഭർത്താവ്: സി. കുഞ്ഞിക്കണ്ണൻ മാസ്​റ്റർ (റിട്ട. എച്ച്.എം. ബേഡഡുക്ക ന്യൂ ജി.എൽ.പി സ്കൂൾ, കോട്ടയം പഞ്ചായത്ത് അംഗം). മക്കൾ: അനിത (ടീച്ചർ, ക്രസൻറ് ഇംഗ്ലീഷ് സ്കൂൾ, കാഞ്ഞങ്ങാട്), ഷീന (എച്ച്.എം കാടാച്ചിറ എൽ.പി സ്കൂൾ). മരുമക്കൾ: ഭാസ്​കരൻ (ഉദുമ), പരേതനായ മോഹനൻ മാസ്​റ്റർ (പെരളശ്ശേരി). സഹോദരൻ: കുമാരൻ (കേരള സീനിയർ സിറ്റിസൺ ഫോറം ജനറൽ സെക്രട്ടറി, കൂത്തുപറമ്പ്). photo: saraswathi 70 kuthuparamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.