ഇ​ടി​മൂ​ഴി​ക്ക​ൽ അ​ങ്ങാ​ടി​യി​ൽ നി​ർ​മാ​ണ​ത്തി​രി​ക്കു​ന്ന മേ​ൽ​പാ​ല​ത്തി​ന്റെ തൂ​ണി​ൽ ച​ര​ക്ക്​ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

നിർമാണത്തിലുള്ള മേൽപാലത്തിന്റെ തൂണിൽ ചരക്ക് ലോറിയിടിച്ച് വീണ്ടും അപകടം

ചേലേമ്പ്ര: ദേശീയപാത ആറുവരിപ്പാതക്കുവേണ്ടി ഇടിമൂഴിക്കൽ അങ്ങാടിയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ തൂണിൽ വീണ്ടും ചരക്ക് ലോറിയിടിച്ച് അപകടം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് അപകടം നടക്കുന്നത്. ഇറക്കവും കൊടുംവളവും റോഡിലെ വെളിച്ചമില്ലായ്മയുമാണ് അപകടത്തിന് കാരണമായി വിലയിരുത്തുന്നത്. അങ്ങാടി ഇല്ലാതായതോടെ രാത്രി കാലങ്ങളിൽ ഇടിമുഴിക്കലിൽ കൂരിരുട്ടാണ്. അപകടത്തിൽ ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു.

Tags:    
News Summary - A cargo lorry crashed into the pillar of an under-construction flyover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.