ബാ​ബു

വൃക്കകൾ തകരാറിൽ; ബാബുവിന് വേണം സുമനസ്സുകളുടെ സഹായം

വൈ​ല​ത്തൂ​ർ: ഇ​രു​വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ പൊ​ന്മു​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​പ്പാ​ല സ്വ​ദേ​ശി​യാ​യ തൊ​ണ്ടി​യി​ൽ ബാ​ബു (44) സു​മ​ന​സ്സു​ക​ളി​ൽ​നി​ന്ന് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. ആ​ഴ്ച​യി​ൽ മൂ​ന്നു​ത​വ​ണ ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ഇ​ദ്ദേ​ഹം കു​റ്റി​പ്പാ​ല​യി​ൽ പ​ച്ച​ക്ക​റി ക​ട​യി​ൽ ജോ​ലി ചെ​യ്താ​ണ് ജീ​വി​ത​മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. അ​സു​ഖം ബാ​ധി​ച്ച​തോ​ടെ ജോ​ലി​ക്ക് പോ​വാ​നും സാ​ധി​ക്കു​ന്നി​ല്ല. ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്.

വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശാ​സ്ത്ര​ക്രി​യ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യ​ണ​മെ​ന്നും ഇ​തി​നാ​യി 30 ല​ക്ഷം രൂ​പ​യോ​ള​മാ​കും ചെ​ല​വു​വ​രു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ കു​റ്റി​പ്പാ​ല ചെ​ന​പ്പു​റം പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബ്ദു​സ്സ​ലാം മ​ണ്ണി​ങ്ങ​ൽ ചെ​യ​ർ​മാ​നും വാ​ർ​ഡ് അം​ഗം സ​ഫ്‌​വാ​ൻ പാ​പ്പാ​ലി ക​ൺ​വീ​ന​റും ആ​യി ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് വൈ​ല​ത്തൂ​ർ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി. ബാ​ബു ചി​കി​ത്സ സ​ഹാ​യ സ​മി​തി, അ​ക്കൗ​ണ്ട് ന​മ്പ​ർ: 0596053000013996, ഐ.​എ​ഫ്.​എ​സ്.​സി SIBL 0000596, ഗൂ​ഗ്ൾ പേ ​ന​മ്പ​ർ: 9074200740. ഫോ​ൺ: 9746614121.

Tags:    
News Summary - babu need help for his treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.