മലപ്പുറത്തെ ആദിവാസി ഊരുകളിൽ ഒന്നാം ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായി

മ​ല​പ്പു​റം: ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ആ​ദി​വാ​സി ഊ​രു​ക​ളി​ലും ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ വി​ത​ര​ണം പൂ​ര്‍ത്തി​യാ​യി. വി​വി​ധ ആ​ദി​വാ​സി ഊ​രു​ക​ളി​ലാ​യി 10,209 പേ​ര്‍ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​തി​ല്‍ 8,676 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സും 1,117 പേ​ര്‍ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നു​ക​ളും വി​ത​ര​ണം ചെ​യ്തു.

ശേ​ഷി​ക്കു​ന്ന​വ​ര്‍ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രു​മാ​ണ്. നേ​ര​േ​ത്ത 60 വ​യ​സ്സി​ന്​ മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ല്‍ അ​ര്‍ഹ​രാ​യ എ​ല്ലാ​വ​ര്‍ക്കും ട്രാ​ന്‍സ്​െ​ജ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി​യി​രു​ന്നു.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 24,27,962 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ല്‍ 18,01,441 പേ​ര്‍ക്ക് ആ​ദ്യ ഡോ​സും 6,26,521 പേ​ര്‍ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​നു​ക​ളു​മാ​ണ് ന​ല്‍കി​യ​ത്.

Tags:    
News Summary - Distribution of first dose vaccine to tribal villages in Malappuram has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.