എം.​എ​സ്.​എ​ഫ് ഹ​രി​ത ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റം സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ‘ഹി​ജാ​ബ്; അ​വ​കാ​ശം, അ​ഭി​മാ​നം’ പ്ര​തി​രോ​ധ സം​ഗ​മ​ത്തി​ൽ​നി​ന്ന്

ഹി​ജാ​ബ് അ​വ​കാ​ശം, അ​ഭി​മാ​നം; ഹ​രി​ത പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു

മ​ല​പ്പു​റം: 'ഹി​ജാ​ബ് അ​വ​കാ​ശം, അ​ഭി​മാ​നം: മ​ല​പ്പു​റ​ത്തി‍െൻറ പ്ര​തി​രോ​ധം' മു​ദ്രാ​വാ​ക്യ​വു​മാ​യി എം.​എ​സ്.​എ​ഫ് ഹ​രി​ത ജി​ല്ല ക​മ്മി​റ്റി ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മു​സ്​​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​എം. ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കെ. ​തൊ​ഹാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ക​ബീ​ർ മു​തു​പ​റ​മ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​രി​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പി.​എ​ച്ച്. ആ​യി​ഷാ​ബാ​നു, എം.​എ​സ്.​എ​ഫ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. വ​ഹാ​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​എം. ഇ​സ്മാ​യി​ൽ, ഹ​രി​ത ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ഫ്​​വ ഹു​സൈ​ൻ, ട്ര​ഷ​റ​ർ സി​ഫാ ഷം​ന, ഷ​മീ​ന, ഷ​ഫ്​​ല പാ​ലോ​ളി, സ​ലീ​ന കൂ​ട്ടി​ല​ങ്ങാ​ടി, വ​സീം മാ​ലി​ക്, കെ. ​അ​ബ്ദു​ൽ മു​നീ​ർ, സു​ൽ​ത്താ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Hijab Rights and Pride; Haritha protest was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.