എളമരം കടവ്​ പാലം ഉദ്​ഘാടനത്തിന്‍റെ ഭാഗമായി തയാറാക്കിയ സപ്ലിമെന്‍റ്​ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി ‘മാ​ധ്യ​മം’

കോ​ഴി​ക്കോ​ട് ബ്യൂ​റോ ചീ​ഫ്​ ഹാ​ഷിം എ​ള​മ​ര​ത്തി​ന് ന​ൽ​കി

പ്ര​കാ​ശ​നം ചെ​യ്യു​ന്നു

എളമരം കടവ് പാലം ഉദ്ഘാടന സപ്ലിമെന്റ് പ്രകാശനം

എളമരം: എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തയാറാക്കിയ സ്പന്ദനം സപ്ലിമെന്‍റ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി 'മാധ്യമം' കോഴിക്കോട് ബ്യൂറോ ചീഫ് ഹാഷിം എളമരത്തിന് നൽകി പ്രകാശനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സലാം എളമരം, വൈസ് ചെയർമാൻ അപ്പാട്ട് അബൂബക്കർ, ട്രഷറർ ജൈസൽ എളമരം, ആബിദ് എളമരം എന്നിവർ സംസാരിച്ചു. ആബിദ് എളമരമാണ് സപ്ലിമെന്‍റ് തയാറാക്കിയത്.

Tags:    
News Summary - Inauguration of Elamaram Kadavu Bridge Supplement release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.