കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മി​നി മോ​ർ​ച്ച​റി​ ഉ​ദ്ഘാ​ട​നം കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വ​സീ​മ വേ​ളേ​രി

നി​ർ​വ​ഹി​ക്കു​ന്നു

കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മി​നി മോ​ർ​ച്ച​റി ആ​രം​ഭി​ച്ചു

കു​റ്റി​പ്പു​റം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഫ്രീ​സ​ർ സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യു​ള്ള മി​നി മോ​ർ​ച്ച​റി പ്ര​വ​ർ​ത്ത​ന​മ​രം​ഭി​ച്ചു. കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വ​സീ​മ വേ​ളേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് റം​ല ക​റ​ത്തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ റിം​ഷാ​നി സാ​ഹി​ർ, ആ​യി​ഷ ചി​റ്റ​ക​ത്തു, സ​ഹീ​ർ മാ​സ്​​റ്റ​ർ, ഫ​സ​ൽ അ​ലി സ​ക്കാ​ഫ്‌ ത​ങ്ങ​ൾ, കു​ഞ്ഞു മൊ​യ്തീ​ൻ ഹാ​ജി, അ​ര​വി​ന്ദാ​ക്ഷ​ൻ, സി.​വ. മു​സ്ത​ഫ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ടി.​കെ. അ​ലി​യാ​മു, ശം​ഭു, കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഷീ​ജ, ഗ്ലാ​ഡ്സ്​​റ്റ​ൺ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​ടി. ആ​സാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - mini mortuary inaugurates at kuttipuram taluk hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.