റേഷൻ കാർഡ് മുന്‍ഗണന പട്ടികയിലേക്ക് അപേക്ഷിക്കാം

പാലക്കാട്: റേഷൻ കാർഡ് മുന്‍ഗണന പട്ടിക തയാറാക്കാൻ എന്‍.പി.എസ്(നീല)/ എന്‍.പി.എന്‍.എസ് (വെള്ള) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റാൻ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നു. ഈ മാസം 19 മുതല്‍ ജൂണ്‍ 30 വരെ അക്ഷയ സെന്ററുകള്‍ മുഖേനയും സിറ്റിസന്‍ ലോഗിന്‍ മുഖേനയും മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-25 05:17 GMT