ക്ലര്‍ക്ക് /ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനം

പാലക്കാട്: കണ്ണാടി ഗ്രാമപഞ്ചായത്തില്‍ എല്‍.എസ്.ജി.ഡി അസിസ്റ്റന്‍റ്​ എൻജിനീയര്‍ കാര്യാലയത്തില്‍ ക്ലര്‍ക്ക്/ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ തസ്തികയില്‍ നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളും ബയോഡേറ്റയുമായി 18ന് രാവിലെ 10.30ന് കണ്ണാടി ഗ്രാമപഞ്ചായത്ത് മീറ്റിങ്​ ഹാളില്‍ എത്തണമെന്ന് അസിസ്റ്റന്‍റ്​ എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-25 05:17 GMT