ആമക്കുളത്തെ കഞ്ചാവ് വേട്ട; പ്രതികൾ റിമാൻഡിൽ വടക്കഞ്ചേരി: വടക്കഞ്ചേരി ആമക്കുളത്തെ കഞ്ചാവ് വേട്ടയിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. പാലക്കാട് എലപ്പുള്ളി പാറ ശ്രീനിലയത്തിൽ ശിവകുമാർ (45), പട്ടാമ്പി കൂടല്ലൂർ മണിയം പെരുമ്പലം രാജേഷ് (41), തൃശൂർ നെടുപുഴ മന്ദത്ത് വീട്ടിൽ അമർജിത്ത് (28), തൃശൂർ വടൂക്കര പള്ളത്ത് വീട്ടിൽ ഷെറിൻ (34) എന്നിവരെയാണ് ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. വ്യാഴാഴ്ച രാവിലെ 11ഓടെണ് ആന്ധ്രപ്രദേശിൽനിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന 191.5 കിലോ കഞ്ചാവ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.