മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

പ​ട്ടാ​മ്പി: വി​ള​ത്തൂ​ർ നി​ല​യ​ങ്ങോ​ട്ടു​നി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. ന​ല്ലേ​ട​ത്ത് മ​ന ഹ​രി​കൃ​ഷ്ണ‍െൻറ വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്നാ​ണ് ശ​നി​യാ​ഴ്ച മ​ല​മ്പാ​മ്പി​നെ പി​ടി​ച്ച​ത്.

വീ​ട്ടു​വ​ള​പ്പി​ലെ പൊ​ന്ത​ക്കാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ പാ​മ്പി​നെ ഷൊ​ർ​ണൂ​രി​ൽ​നി​ന്ന്​ എ​ത്തി​യ ഫോ​റ​സ്​​റ്റ്​ ​െറ​സ്ക്യൂ ടീ​മാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ട്ട​ടി​യി​ല​ധി​കം നീ​ള​മു​ള്ള മ​ല​മ്പാ​മ്പി​നെ കാ​ട്ടി​ൽ വി​ടു​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Mountain snake caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.