പാലക്കാട്​ നഗരസഭ: ഇടതുവലത്​ പോരും ബി.ജെ.പിക്ക്​ തണലായി

പാ​ല​ക്കാ​ട്​: ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ൽ ബി.​െ​ജ.​പി കേ​വ​ല​ഭൂ​രി​പ​ക്ഷ​വും ക​ട​ന്ന്​ മു​ന്നേ​റി​യ​തി​ന്​ പി​ന്നി​ൽ ഇ​ട​തു​വ​ല​ത്​ മു​ന്ന​ണി​ക​ളു​ടെ പ​ര​സ്​​പ​ര​വൈ​ര​വും വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​യ്​​മ​യും. ഇ​ട​തു​പ​ക്ഷ​വും യു.​ഡി.​എ​ഫും പ​ര​സ്​​പ​രം ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്​ ബി.​ജെ.​പി​യാ​ണ്. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ മൂ​ന്നും സി.​പി.​എ​മ്മി​ൽ​നി​ന്ന്​ ര​ണ്ടും വാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​മാ​യി. 2015ൽ ​656 ​വോ​ട്ട്​ േന​ടി 93 വോ​ട്ട്​ ഭൂ​രി​പ​ക്ഷ​ത്തോ​ടെ കോ​ൺ​ഗ്ര​സ്​ ജ​യി​ച്ച കു​ന്നും​പു​റം വാ​ർ​ഡ് ഇ​ത്ത​വ​ണ​ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി വി. ​ന​ടേ​ശ​ൻ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ഏ​ഴു വോ​ട്ടാ​യി ഭൂ​രി​പ​ക്ഷം. ഇ​വി​ടെ കോ​ൺ​ഗ്ര​സി​ന്​​ 687ഉം ​സി.​പി.​എ​മ്മി​ന്​ 240ഉം ​േ​വാ​ട്ടു​ണ്ട്.

കൊ​പ്പം വാ​ർ​ഡി​ൽ ബി.​ജെ.​പി​യു​ടെ വി.​എ​സ്. മി​നി​മോ​ൾ 543 വോ​ട്ട്​ നേ​ടി ജ​യി​ച്ച​പ്പോ​ൾ ക​ടു​ത്ത​മ​ത്സ​രം കാ​ഴ്​​ച​െ​വ​ച്ച കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും യ​ഥാ​ക്ര​മം 369, 309 വോ​ട്ടു​ക​ൾ നേ​ടി. വോ​​െ​ട്ടാ​ഴു​ക്കും ക​ടു​ത്ത മ​ത്സ​ര​വും​മൂ​ലം ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ വാ​ർ​ഡാ​യി​രു​ന്നു മു​ൻ ന​ഗ​ര​സ​ഭ വൈ​സ്​ ചെ​യ​ർ​മാ​ൻ സി. ​കൃ​ഷ്​​ണ​കു​മാ​റ​ി​െൻറ സി​റ്റി​ങ്​ സീ​റ്റ്​ കൂ​ടി​യാ​യ കൊ​പ്പം.

33ാം വാ​ർ​ഡ്​ വെ​ണ്ണ​ക്ക​ര സെ​ൻ​ട്ര​ലി​നും സ​മാ​ന സ്ഥി​തി​യാ​ണ്​. 2015ൽ​നി​ന്ന്​ കോ​ൺ​ഗ്ര​സ്​ കാ​ര്യ​മാ​യി നി​ല മെ​ച്ച​പ്പെ​ടു​ത്തി​യെ​ങ്കി​ലും 21 വോ​ട്ട്​ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​േ​​പ്പാ​ൾ നി​ർ​ണാ​യ​ക​മാ​യ​ത്​ വാ​ർ​ഡി​ൽ സി.​പി.​എം സ്ഥാ​നാ​ർ​ഥി പി​ടി​ച്ച 102 വോ​ട്ടു​ക​ൾ.

സി.​പി.​എ​മ്മി​െൻറ സി​റ്റി​ങ്​ സീ​റ്റാ​യി​രു​ന്ന വ​ലി​യ​പാ​ടം വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ 106 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ ​ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ജ​യി​ച്ച​ത്. സി.​പി.​എം വോ​ട്ടു​നി​ല മെ​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും കോ​ൺ​ഗ്ര​സി​െൻറ മാ​ല​തി രാ​ജ​ൻ നേ​ടി​യ 293 വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​വു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​െൻറ സി​റ്റി​ങ്​ സീ​റ്റാ​യ മ​ണ​പ്പു​ള്ളി​ക്കാ​വ്, ബി.​ജെ.​പി പി​ടി​ച്ചെ​ടു​ത്ത​ത്​ 129 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്. ഇ​വി​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി 530 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ സി.​പി.​എം സ്ഥാ​നാ​ർ​ഥി 401 വോ​ട്ടും 372 വോ​ട്ടു​മാ​യി കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി മൂ​ന്നാം സ്ഥാ​ന​ത്തു​െ​മ​ത്തി. 

Tags:    
News Summary - Palakkad Municipal Corporation: The left-right war; benefit to bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.