കോ​ട്ടാ​യി - വാ​വു​ള്ളി​യി​ലി​ൽ പ്ര​ധാ​ന പാ​ത​ക്ക​രി​കി​ൽ വ​ള​ർ​ന്ന ആ​ന​ത്തൊ​ട്ടാ​വാ​ടി

കാടായി മാറി റോഡ്

കോ​ട്ടാ​യി: പ്ര​ധാ​ന പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ആ​ന​ത്തൊ​ട്ടാ​വാ​ടി​യും പു​ൽ​ക്കാ​ടും വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും മ​റ്റും ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​ത്തി​ലാ​ണ്. കോ​ട്ടാ​യി - പൂ​ടൂ​ർ - പാ​ല​ക്കാ​ട് പ്ര​ധാ​ന പാ​ത​യി​ൽ കോ​ട്ടാ​യി - വാ​വു​ള്ളി​യാ​ൽ മു​ത​ൽ ഓ​ട​നൂ​ർ വ​രെ​യാ​ണ് പാ​ത​ക്കി​രു​വ​ശ​വും പു​ൽ​ക്കാ​ടു​ക​ളും ആ​ന​ത്തൊ​ട്ടാ​വാ​ടി​യും വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്. ദി​വ​സ​വും നൂ​റു​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളും മു​തി​ർ​ന്ന​വ​രും പ്ര​ഭാ​ത​സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും ഈ ​പാ​ത​യാ​ണ്. പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ മാ​ർ​ക്ക് ചെ​യ്ത അ​ട​യാ​ള​ങ്ങ​ൾ ചെ​ടി​ക​ൾ മൂ​ടി കാ​ണാ​താ​യി. ആ​ന​ത്തൊ​ട്ടാ​വാ​ടി വ​സ്ത്ര​ങ്ങ​ളി​ലും മ​റ്റും കൊ​ളു​ത്തു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ശ​ല്യ​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - road turned into a forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.