യുവാവിന് മര്‍ദനം; അഞ്ചുപേര്‍ അറസ്റ്റില്‍

കൂ​റ്റ​നാ​ട്: യു​വാ​വി​നെ സം​ഘം ചേ​ര്‍ന്ന് മ​ർ​ദി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ചാ​ലി​ശ്ശേ​രി പൂ​രം ആ​ഘോ​ഷ​ത്തി​നി​ടെ കു​ന്ന​ത്തേ​രി​യി​ലാ​ണ് സം​ഭ​വം. കു​ന്ന​ത്തേ​രി സ്വ​ദേ​ശി നി​ഖി​ലി​നാ​ണ് (26) പ​രി​ക്കേ​റ്റ​ത്. സു​ര്‍ജി​ത്ത്(26), സു​ധീ​ഷ്(26), രാ​ഹു​ല്‍(26), സു​ജി​ത്ത്(24), മ​ണി​ക​ണ്ഠ​ന്‍ (24) എ​ന്നി​വ​രെ​യാ​ണ് ചാ​ലി​ശ്ശേ​രി സി.​ഐ. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. ര​ണ്ട് പേ​ർ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

Tags:    
News Summary - The young man was beaten; Five people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.