പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യോ​ട് അ​ടു​ക്കു​ന്ന ചു​ള്ളി​യാ​ർ ഡാം ​

ചു​ള്ളി​യാ​ർ ഡാം ​ജ​ല​നി​ര​പ്പ്​ 54.82 അ​ടി

മു​ത​ല​മ​ട​: ചു​ള്ളി​യാ​ർ ഡാം ​ജ​ല​നി​ര​പ്പ് 54.82 അ​ടി​യാ​യി. പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 57.5 അ​ടി​യാ​ണ്. പ​ല​ക​പ്പാ​ണ്ടി ക​നാ​ലി​ലൂ​ടെ വെ​ള്ളം എ​ത്തു​ന്നു​ണ്ട്. മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി എ​ത്തു​ന്ന​തി​ന് ഒ​ര​ടി മു​മ്പേ തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്​. ഡാം ​പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​ർ​ന്നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്ന് ഷ​ട്ട​റു​ക​ളും തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ചി​റ്റൂ​ർ ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.  

Tags:    
News Summary - water level in Chulliyar Dam is 54.82 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.