വൈദ്യുതി മുടങ്ങും

ആമ്പല്ലൂർ: പുതുക്കാട് വൈദ്യുതി സെക്ഷന്‍ പരിധിയിലെ കാവല്ലൂര്‍, പൂണിശേരി, ആതൂര്‍, പാലക്കപറമ്പ്, പാറക്കാട്, പാലത്തുപറമ്പ്, ഞെള്ളൂര്‍, നായരങ്ങാടി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ട്​ മുതല്‍ വൈകീട്ട് അഞ്ച്​ വരെ . വരന്തരപ്പിള്ളി വൈദ്യുതി സെക്ഷന്‍ പരിധിയിലെ പുലിക്കണ്ണി, നാടാംപാടം, മൂച്ചിക്കല്‍, വേലൂപാടം, കിണര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് നാല്​ വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.