പുസ്തക വിതരണം

ചാലക്കുടി: സി.പി.ഐ ഉറുമ്പന്‍കുന്ന് ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ വിദ്യാർഥികള്‍ക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാർഥിയെ അനുമോദിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി.വി. ബിനീഷ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന്‍, വി.കെ. ഷൈജന്‍, കെ.കെ. ശ്രീജിത്ത്, വി.എം. പ്രത്യുഷ്, കെ.ആര്‍. രമേഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.