(ഫോട്ടോ) മറ്റത്തൂര്‍: കാര്‍ഷിക വികസന ക്ഷേമ വകുപ്പ്, കേരള ഹോര്‍ട്ടികള്‍ചര്‍ മിഷന്, ഹോര്‍ട്ടികോര്‍പ്പ്, ഭാരത് ബീ കീപ്പിങ് സൻെറര്‍, മറ്റത്തൂര്‍ കൃഷിഭവന് എന്നിവ സംയുക്തമായി തേനീച്ച വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.വി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സനല ഉണ്ണികൃഷ്ണന്, വി.എസ്. നിജില്‍, ദിവ്യ സുധീഷ്, പഞ്ചായത്തംഗങ്ങളായ കെ.ആര്. ഔസേഫ്, കെ.എസ്. ബിജു, കൃഷി ഓഫിസര്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. അവണിശ്ശേരി ഭാരത് ബി കീപ്പിങ് സൻെററിലെ എം.ആര്. സജയകുമാര്‍ പരിശീലനത്തിന് നേതൃത്വം നല്കി. പരിശീലനം വെള്ളിയാഴ്ച സമാപിക്കും. ക്യാപ്ഷന്‍ TCM KDA 4 theneecha valarthal pariseelanam മറ്റത്തൂരില്‍ സംഘടിപ്പിച്ച തേനീച്ച വളര്‍ത്തല്‍ പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.