നെല്ലായി പള്ളിയില്‍ തിരുനാള്‍ കൊടിയേറി(ഫോട്ടോ)

നെല്ലായി പള്ളിയില്‍ തിരുനാള്‍ കൊടിയേറി കൊടകര: നെല്ലായി സൻെറ്​ മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തി​ൻെറയും വിശുദ്ധ സെബസ്ത്യാനോസി​ൻെറയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. ഷാജു കാച്ചപ്പിള്ളി കൊടികയറ്റം നിര്‍വഹിച്ചു. ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാളാഘോഷങ്ങള്‍. തിരുനാൾ ഒരുക്കമായി ദിവസവും നൊവേന, ദിവ്യബലി എന്നിവ ഉണ്ടാകും. ഈ മാസം 29ന് ഡീക്കന്‍ ഡെല്‍ബി തെക്കുംപുറത്തി​ൻെറ തിരുപ്പട്ട സ്വീകരണവും ദേവാലയത്തില്‍ നടക്കും. ക്യാപ്ഷന്‍ TCM KDA 4 thirunal kodiyettam നെല്ലായി സൻെറ്​ മേരീസ് പള്ളിയിലെ തിരുനാളിന് ഫാ. ഷാജു കാച്ചപ്പിള്ളി കൊടി ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.