ചാലക്കുടി: കോടശേരി പഞ്ചായത്തിലെ ചായ്പൻകുഴി, കുണ്ടുകുഴിപ്പാടം ആരോഗ്യ ഉപകേന്ദ്രങ്ങളിൽ ഡോക്ടർമാരെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരം അകലെത്തന്നെ. കുണ്ടുകുഴിപ്പാടം സബ് സൻെറർ ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും ഡോക്ടറെ നിയമിച്ചിട്ടില്ല. പഞ്ചായത്തിൻെറ കിഴക്കൻ മേഖലയിൽ നിന്ന് ചാലക്കുടി സർക്കാർ ആശുപത്രിയിലോ എലിഞ്ഞിപ്ര ആശുപത്രിയിലോ എത്താൻ 25 മുതൽ 30 കീ.മീ ദൂരം സഞ്ചരിക്കണം. ഈ ദുരവസ്ഥക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.എം. ജോസ് ആരോഗ്യമന്ത്രി വീണാ ജോർജിനും എം.എൽ.എ സനീഷ് കുമാർ ജോസഫിനും നിവേദനം നൽകി. TC M Chdy - 2 ഡോക്ടർമാരില്ലാത്ത ചായ്പൻകുഴി ഹെൽത്ത് സബ് സൻെറർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.