എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട: കേരളത്തിലെ മത, സാമുദായിക സൗഹാർദം തകർക്കുന്ന രീതിയിൽ പി.സി. ജോർജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിനെതിരെ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് ടി.വി. വിബിൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം വി.ആർ. അഭിജിത്ത് അധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, സുഷിൽ, ധനേഷ്, ഹരികൃഷ്ണൻ എന്നിവർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.