വെ​ള്ളാ​നി​ക്ക​ര കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ

കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

കാർഷിക സർവകലാശാലയിൽ തീപിടിത്തം

മ​ണ്ണു​ത്തി: വെ​ള്ളാ​നി​ക്ക​ര കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ തീ​പി​ടി​ത്തം. ര​ണ്ട​ര ഏ​ക്ക​റി​ലെ കൃ​ഷി ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ​യാ​ണ് സം​ഭ​വം.

ഹോ​ർ​ട്ടി​ക​ള്‍ച്ച​ര്‍ കോ​ള​ജി​നോ​ട് ചേ​ര്‍ന്ന ഭൂ​മി​യി​ല്‍ ഗ​വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ ന​ട​ത്തു​ന്ന കൃ​ഷി​യും തീ​റ്റ​പ്പു​ല്‍ കൃ​ഷി​യും പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ച്ച​ക്ക​റി കൃ​ഷി​യും ക​ത്തി​ന​ശി​ച്ചു. തൃ​ശൂ​രി​ല്‍നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യും കാ​ര്‍ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും എ​ത്തി ഒ​രു മ​ണി​ക്ക:​ര്‍ പ്ര​യ​ത്‌​നി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല

Tags:    
News Summary - A fire broke out at the University of Agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.