കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു

തൃ​പ്ര​യാ​ർ: കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി പാ​ർ​ട്ടി​ക​ൾ വി​ട്ട്​ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ൾ മു​ൻ അ​ധ്യാ​പി​ക​യും ധീ​വ​ര​സ​ഭ താ​ലൂ​ക്ക് പ്ര​സി​ഡ​ൻ​റും കൂ​ടി​യാ​യ അ​ജി​ത, മു​ൻ കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന കെ.​പി. സു​ഖ​ദാ​സ്, ബി.​ജെ.​പി മു​ൻ നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ന്തോ​ഷ് പ​ന​ക്ക​ൽ എ​ന്നി​വ​രാ​ണ് സി.​പി.​എ​മ്മി നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് പ്ര​വ​ർ​ത്ത​ക​രെ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം കെ.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ, ജി​ല്ല ക​മ്മി​റ്റി അം​ഗം പി.​എം. അ​ഹ​മ്മ​ദ്, ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ. ഹാ​രി​സ് ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​ആ​ർ. ദി​നേ​ശ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ബി. ഹം​സ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - congress bjp workers joined cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.