കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മു​ള​യം ഡ​മി​യ​ന്‍ ഇ​ന്‍സ്​​റ്റി​റ്റ‍്യൂ​ട്ടി​ലെ ശ്മ​ശാ​ന​ത്തി​ൽ ദ​ഹി​പ്പി​ക്കു​ന്നു

കോ​വി​ഡ് ബാ​ധി​തന്‍റെ മൃ​ത​ദേ​ഹം ക്രൈസ്തവ ആചാരപ്രകാരം ദ​ഹി​പ്പി​ച്ചു

മ​ണ്ണു​ത്തി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മു​ള​യം ഡ​മി​യ​ന്‍ ഇ​ൻ​സ്​​റ്റി​റ്റ‍്യൂ​ട്ടി​ലെ ശ്മ​ശാ​ന​ത്തി​ൽ ദ​ഹി​പ്പി​ച്ചു. മു​ണ്ടൂ​ര്‍ ഇ​ട​വ​ക അം​ഗ​മാ​യ പാ​ല​യൂ​ര്‍ ലാ​സ​റിെൻറ (87) മൃ​ത​ദേ​ഹ​മാ​ണ് ക്രൈ​സ്ത​വ ആ​ചാ​ര​പ്ര​കാ​രം ദ​ഹി​പ്പി​ച്ച​ത്. ശു​ശ്രു​ഷ​ക​ള്‍ക്ക്്് ഫാ. ​ജോ​ഷി ചി​റ്റി​ല​പ്പി​ള്ളി, ഫാ. ​സിേ​ൻ​റാ തൊ​റ​യ​ന്‍ എ​ന്നി​വ​ര്‍ കാ​ർ​മി​ക​രാ​യി​രു​ന്നു.

അ​തി​രൂ​പ​താ സാ​മൂ​ഹി​ക സേ​വ​ന​വി​ഭാ​ഗം വ​ള​ൻ​റി​യ​ര്‍മാ​രാ​യ ജോ​സ​ഫ് പാ​ല​യൂ​ര്‍, സാ​ജ​ന്‍ ജോ​യ്, നോ​യ​ര്‍ ജേ​യ്ക്ക​ബ്, സോ​ജ​ന്‍ ജോ​സ​ഫ്, സാേ​ൻ​റാ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. ര​ണ്ടാ​മ​ത്തെ മൃ​ത​ദേ​ഹ​മാ​ണ് ക്രൈ​സ്ത​വ ആ​ചാ​ര​പ്ര​കാ​രം ദ​ഹി​പ്പി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.