കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് വിവാഹം: ഗൃഹനാഥനെതിരെ കേസ്

കു​ന്നം​കു​ളം: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹാ​ഘോ​ഷം ന​ട​ത്തി​യ ഗൃ​ഹ​നാ​ഥ​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ര​ട്ടി​ക്ക​ര വ​ട്ട​മാ​വ് തൊ​ഴു​ക്ക​ര വീ​ട്ടി​ൽ ബാ​ല​നെ​തി​രെ​യാ​ണ് കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹം. നി​യ​മ വി​രു​ദ്ധ​മാ​യി 200ല​ധി​കം പേ​ർ വി​വാ​ഹ​ത്തി​ന് ഒ​ത്തു​കൂ​ടി​യെ​ന്ന ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജീ​ജ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.