ശി​വം​കോ​ലി​

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന; യു​വാ​വ് പി​ടി​യി​ൽ

പ​ട്ടി​ക്കാ​ട്: ക​ണ്ണാ​റ, ചേ​രും​കു​ഴി, കാ​ള​കു​ന്ന് ഭാ​ഗ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വി​നെ എ​ക്‌​സൈ​സ് ഇ​ന്‍സ്പ​ക്ട​ര്‍ അ​ബ്ദു​ൽ അ​ഷ്റ​ഫും സം​ഘ​വും പി​ടി​കൂ​ടി. കാ​ള​കു​ന്ന് മ​ണി​വി​ല​യ​ത്ത് വീ​ട്ടി​ല്‍ ശി​വം​കോ​ലി​യാ​ണ് (27) പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ക്കെ​തി​രെ നേ​ര​ത്തേ​യും മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് കേ​സു​ക​ളു​ണ്ട്. ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍കി​യി​രു​ന്ന യു​വാ​ക്ക​ളെ​യും പി​ടി​കൂ​ടി. നേ​ര​ത്തേ ശി​വം​കോ​ലി​യു​ടെ ബൈ​ക്ക് ഇ​ടി​ച്ച് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചി​രു​ന്നു.

Tags:    
News Summary - Drug sales-Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.