ഇ​രി​ങ്ങാ​ല​ക്കു​ട സെ​ൻറ്​ ജോ​സ​ഫ് കോ​ള​ജി​നു സ​മീ​പം അ​പ​ക​ടത്തിൽപെട്ട കാ​ര്‍

കാര്‍ വൈദ്യുതി പോസ്​റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: സെൻറ്​ ജോ​സ​ഫ് കോ​ള​ജി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ചു ര​ണ്ട് പേ​ര്‍ക്ക് പ​രി​ക്ക്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട് റോ​ഡി​െൻറ എ​തി​ര്‍വ​ശ​ത്തു​ള്ള വൈ​ദ്യു​തി പോ​സ്​​റ്റു​ക​ളി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ര​ണ്ട് വൈ​ദ്യു​തി പോ​സ്​​റ്റു​ക​ളും ത​ക​ര്‍ന്നു. കാ​റി​െൻറ മു​ന്‍വ​ശ​വും ത​ക​ര്‍ന്നി​ട്ടു​ണ്ട്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ കാ​ര്‍ യാ​ത്രി​ക​രാ​യ പു​ത്ത​ന്‍ച്ചി​റ സ്വ​ദേ​ശി ഫ്രാ​ന്‍സീ​സ് (49), ഭാ​ര്യ എ​ന്നി​വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം തൃ​ശൂ​ര്‍ ജൂ​ബി​ലി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

Tags:    
News Summary - Two injured in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.