ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഗ​ണി​ത മേ​ള​യി​ൽ മി​ക​ച്ച സ്കൂ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ. എ​ച്ച്.​എ​സ്.​

എ​സി​ന് മ​ന്ത്രി കെ. രാജൻ

ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ജില്ല സ്കൂൾ ശാസ്ത്രോത്സവം; കിരീടം ചൂടി കൊടുങ്ങല്ലൂർ

കുന്നംകുളം: ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലക്ക് കിരീടം. 985 പോയന്റ് നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ തൃശൂർ ഈസ്റ്റ് 947 പോയന്റ് നേടിയപ്പോൾ 926 പോയന്റോടെ ഇരിങ്ങാലക്കുട മൂന്നാം സ്ഥാനം നേടി.

പനങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ അഗ്രിഗേറ്റ് ചാമ്പ്യന്മാരായി, 259 പോയന്റ്. മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ് സ്കൂൾ (233 പോയന്റ്) രണ്ടാം സ്ഥാനവും പാവറട്ടി സെന്റ് ജോസഫ് എച്ച്.എസ്.എസ് (214) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Tags:    
News Summary - District School Science Festival-Kodungallur school-first position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.