വെള്ളിക്കുളങ്ങര കരിക്കാട്ടോളിയിലെ തോട്ടില്‍ കണ്ടത്തിയ രാജവെമ്പാല

കരിക്കാട്ടോളിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

വെള്ളിക്കുളങ്ങര: കരിക്കാട്ടോളിയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. വനാതിര്‍ത്തിയിലുള്ള കൈത്തോട്ടിലാണ്   ഒമ്പതടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തിയത്.  

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചായ്പാന്‍കുഴി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്ന്  വനപാലകരെത്തി രാജവെമ്പാലയെ പിടികൂടി വനത്തില്‍ കൊണ്ടുവിട്ടു.

Tags:    
News Summary - The king cobra was captured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.