ബൈക്കിലെത്തിയവർ വയോധികയെ ആക്രമിച്ച് മാല കവർന്നു

മാ​ള: കു​ണ്ടൂ​രി​ൽ ബൈ​ക്കി​ലെ​ത്തി​യ​വ​ർ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്നു. കു​ണ്ടൂ​ർ പൊ​യ്ക്കാ​ട​ൻ ലി​ല്ലി​യു​ടെ (78) നാ​ല് പ​വ​ന്റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. പ​ള്ളി​യി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ലി​ല്ലി പ​റ​ഞ്ഞു. പി​ന്നി​ലി​രു​ന്ന ആ​ളാ​ണ് ഇ​റ​ങ്ങി​വ​ന്ന് മാ​ല പൊ​ട്ടി​ച്ച​ത്. ചെ​റു​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ക്ക് വീ​ണു​പ​രി​ക്കേ​റ്റു. മാ​ള പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags:    
News Summary - Those who came on a bike attacked the elderly woman and stole the chain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.