എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പ​ഴ​യ​ന്നൂ​ർ: നി​രോ​ധി​ത ല​ഹ​രി വ​സ്തു​വാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ചീ​ര​ക്കു​ഴി ക​ല്ലി​ങ്ങ​പ്പ​റ​മ്പി​ൽ ഷാ​ലി​ക്കാ​ണ് (31) ചീ​ര​ക്കു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് പ​ഴ​യ​ന്നൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​വ​ശം 200 മി​ല്ലി​ഗ്രാം ല​ഹ​രി വ​സ്തു​വാ​ണു​ണ്ടാ​യി​രു​ന്ന​ത്.

പ്ര​തി​യെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ അ​നി​ൽ കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ നി​ധി​ൻ മാ​ധ​വ​ൻ, എ​ൻ.​എ​സ്. അ​നു എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.