വയനാട് ചുരത്തി​ലെ ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ലോറി

വയനാട് ചുരത്തിൽ ഗ്യാസ് ലോറി മറിഞ്ഞു -VIDEO

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് അപകടം.

ചുരത്തി​ലെ ഒമ്പതാം വളവിലാണ് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


Tags:    
News Summary - Gas lorry overturned at Wayanad pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.