എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

വൈത്തിരി: എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ വൈത്തിരി പൊലീസ് പട്രോളിംഗിനിടെ പിടികൂടി. 6.70 ഗ്രാം മയക്കുമരുന്നുമായി അജ്മൽ റിസ്‍വാൻ (26), ഒ.എ. അഫ്സൽ എന്നിവരെയാണ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള വൈത്തിരി പൊലീസ് പിടികൂടിയത്.

Tags:    
News Summary - Two youths arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.