കാസർഗോഡ് മാവുങ്കാലിൽ ബി.എം.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

മാവുങ്കാല്‍: ബി.എം.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. മാവുങ്കാലിലെ ചുമട്ടുതൊഴിലാളിയായ കാട്ടുകുളങ്ങരയിലെ ഉമേശനാണ് (37) വെട്ടേറ്റത്. കഴിഞ്ഞദിവസം രാത്രിയോടെ വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചശേഷം കത്തി കൊണ്ട് പുറത്ത് വെട്ടുകയായിരുന്നുവെന്നാണ് പരാതി. സമീപവാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്​. പരിക്കേറ്റ ഉമേശനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - mavungal bms worker stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.