പിണറായി മുണ്ടുടുത്ത ഇബ്​ലീസ്​ -എം.എം. ഹസൻ

വേ​ങ്ങ​ര: പി​ണ​റാ​യി ഭ​ര​ണ​ത്തി​ൽ 15 മാ​സം ​െ​കാ​ണ്ട്​ പ​ട​ച്ചോ​​​െൻറ നാ​ടി​നെ ഇ​ബ്​​ലീ​സി​​​െൻറ നാ​ടാ​ക്കി​യെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ. ര​ണ്ട്​ ഇ​ബ്​​ലീ​സു​ക​ളാ​ണ്​ ഉ​ള്ള​തെ​ന്നും കേ​ന്ദ്ര​ത്തി​ൽ കോ​ട്ടി​ട്ട​തും കേ​ര​ള​ത്തി​ൽ മു​ണ്ടു​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന​തി​ന്​ മ​ത്സ​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ഹസ​ൻ കു​റ്റ​പ്പെ​ടു​ത്തി. 

വേ​ങ്ങ​ര വ്യാ​പാ​ര ഭ​വ​നി​ൽ യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​എ. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, ഡോ. ​എം.​കെ. മു​നീ​ർ, മു​ൻ​മ​ന്ത്രി ശി​ബു ബേ​ബി ജോ​ൺ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, യു.​എ. ല​ത്തീ​ഫ്, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ൻ, വി.​വി. പ്ര​കാ​ശ്, കെ.​പി. അ​ബ്​​ദു​ൽ മ​ജീ​ദ്, സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​എ. ഖാ​ദ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - M.M hasan against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.