അമ്പലപ്പുഴ: റിപ്പബ്ലിക് ദിനത്തിൽ സർക്കാർ സ്ഥാപനത്തിൽ ദേശീയപതാക ഉയർത്താത്തതിൽ പൊലീസ് പ്രത്യേക അന്വേഷണവിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. അമ്പലപ്പുഴ കച്ചേരിമുക്കിന് സമീപം പ്രവർത്തിക്കുന്ന കുട്ടനാട് പാക്കേജിലെ ജലവിഭവ വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ കാര്യാലയം, തകഴി മൈനർ ഇറിഗേഷൻ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ കാര്യാലയം, അമ്പലപ്പുഴ ലേബർ ഓഫിസ് എന്നിവിടങ്ങളിലാണ് പതാക ഉയർത്താതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.