കോഴിക്കോട്: സി.പി.എം നേതൃത്വത്തിൽ നാളെ കോഴിക്കോട്ട് നടക്കുന്ന ഏക സിവിൽ കോഡിനെതിരായ ജനകീയ ദേശീയ സെമിനാറിൽ പ്രസംഗകരിൽ എൻ.ഡി.എ നേതാവും. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ അംഗമായ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് അരയക്കണ്ടിയുടെ പേരാണ് പരിപാടിയുടെ നോട്ടീസിലുള്ളത്. എസ്.എൻ.ഡി.പി പ്രതിനിധി എന്ന നിലയിലാണ് പേർ ചേർത്തിരിക്കുന്നത്. ഏക സിവിൽ കോഡിന് അനുകൂലമായ സമീപനമാണ് എസ്.എൻ.ഡി.പിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.