നോര്‍ക്ക റൂട്ട്​സ്​ തിരുവനന്തപുരം സെൻററിൽ 15 മുതല്‍ 25 വരെ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ ഇല്ല

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്​​സി​െൻറ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സെപ്​റ്റംബര്‍ 15 മുതല്‍ 25 വരെ ചില സാങ്കേതിക കാരണങ്ങളാല്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന്​ പി.ആര്‍.ഒ നാഫി മുഹമ്മദ് അറിയിച്ചു.

Tags:    
News Summary - no attestation in norka trivandrum office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.