തിരുവോണം: റെയിൽവേ റിസർവേഷൻ കേന്ദ്രങ്ങൾ ഉച്ച​ രണ്ടുവരെ മാത്രം

പാലക്കാട്​: ആഗസ്​റ്റ്​ 21ന്​ തിരുവോണം പ്രമാണിച്ച് പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങൾ രാവിലെ എട്ടു മുതൽ ഉച്ച​ രണ്ടുവരെ മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്ന്​ റെയിൽവേ അറിയിച്ചു.

Tags:    
News Summary - onam: Railway reservation centers only till 2 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.