കണ്ണൂരിൽ പ്രതിശ്രുത വരൻ തീവണ്ടി തട്ടി മരിച്ചു.

മുഴപ്പിലങ്ങാട്: മൊയ്‌തുപാലം സീതി പള്ളിക്ക് സമീപം നാസർ ക്വോർട്ടേർസിൽ സജ്‌വീർ (ആലപ്പി-33) തീവണ്ടി തട്ടി മരിച്ചു. മത്സ്യതൊഴിലാളിയാണ്. തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരേതനായ റസാഖിൻ്റേയും റംലയുടെയും മകനാണ്.

Tags:    
News Summary - One died in train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.