കോഴിക്കോട്: തെറ്റൊന്നും ചെയ്യാത്തതിനാൽ താൻ തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കേണ്ടതില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കോഴിക്കോട് സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
സത്യസന്ധമല്ലാത്തതും വ്യക്തതയില്ലാത്തതുമായ വാർത്തകൾ നൽകുന്നത് സംബന്ധിച്ച് വാർത്താമാധ്യമങ്ങളാണ് ശ്രദ്ധിക്കേണ്ടത്. 40 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നു. ആരോപണങ്ങൾ നേരിടുേമ്പാഴേക്കും തളരില്ല. ആശങ്കയില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.