തിരുവനന്തപുരം: എന്തിെൻറ പേരിലായാലും കൊലപാതകം നടത്തിയത് തെറ്റാണെന്ന് സ്പീ ക്കർ പി. ശ്രീരാമകൃഷ്ണൻ. ആധുനിക ജനാധിപത്യ സമൂഹത്തിെൻറ രീതികളുമായി പൊരുത്തപ്പെടുന്നതല്ല പെരിയ സംഭവമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കൊല നടത്തിയത് ചെറുന്യൂനപക്ഷ പ്രതിനിധികളാണ്. ആ തെറ്റിനെ ഇല്ലാതാക്കാൻ ശ്രമം വേണം. രാഷ്ട്രീയത്തിെൻറ പേരിൽ മാത്രമല്ല, മതത്തിെൻറയും ലഹരിയുടെയും തുടങ്ങി പല കാരണങ്ങളാൽ അക്രമം നടക്കുന്നുണ്ട്. അതൊക്കെ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.