കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിെൻറ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന െഎ.ജി കെ. ശ്രീജിത്ത് നല്ല പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സുരേഷ് ഗോപി എം.പി. അദ്ദേഹത്തിെൻറ ട്രാക് റെക്കോഡ് പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കേസിൽ സർക്കാറിന്റെ ഇടപെടലുണ്ടാകുമോ എന്നതാണ് സംശയമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകളിൽ എത്തിയതായിരുന്നു സുരേഷ് ഗോപി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.