തിരുവനന്തപുരം : പോപുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷിച്ച് നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 2637 ആയി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 24 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 361 കേസുകള്‍ പെലീസ് രജിസ്റ്റര്‍ ചെയ്തു.
വിവിധ ജില്ലകളില്‍ ഇതുവരെ അറസ്റ്റിലായവർ -തിരുവനന്തപുരം സിറ്റി -70, തിരുവനന്തപുരം റൂറല്‍-205, കൊല്ലം സിറ്റി -198, കൊല്ലം റൂറല്‍-171, പത്തനംതിട്ട-143, ആലപ്പുഴ-166, കോട്ടയം - 411, ഇടുക്കി -54, എറണാകുളം സിറ്റി -95, എറണാകുളം റൂറല്‍ -101, തൃശൂര്‍ സിറ്റി -27, തൃശൂര്‍ റൂറല്‍ - 51, പാലക്കാട് -94, മലപ്പുറം-283, കോഴിക്കോട് സിറ്റി - 93, കോഴിക്കോട് റൂറല്‍ -119, വയനാട് -117, കണ്ണൂര്‍ സിറ്റി-144, കണ്ണൂര്‍ റൂറല്‍ -32, കാസര്‍ഗോഡ്-63 എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.