മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ത​പാ​ൽ വോ​ട്ട് വേ​ണം –കെ.​യു.​ഡ​ബ്ല്യു.​ജെ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ത​പാ​ൽ വോ​ട്ട് സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും വോ​ട്ട​വ​കാ​ശ​മു​ള്ള പ്ര​ദേ​ശ​ത്തു​നി​ന്ന് വ​ള​രെ അ​ക​ലെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ മി​ക്ക​വ​ർ​ക്കും ജോ​ലി​യി​ൽ​നി​ന്ന് അ​വ​ധി​യെ​ടു​ത്ത് സ്വ​ന്തം ബൂ​ത്തി​ൽ പോ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ദീ​ർ​ഘ​യാ​ത്ര​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ.​പി. ​െറ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്. സു​ഭാ​ഷും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - postal ballot needed for journalists- KUWJ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.