കെ.എം മാണി, പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭ -കെ.വി.തോമസ്

കൊച്ചി: കേരള രാഷ്ട്രിയത്തിലെ പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയായിരുന്നു അന്തരിച്ച കെ.എം.മാണി എന്ന് പ്രഫ.കെ.വി.തോമസ് എം.പി. ഭരണരംഗത്തെ റക്കോർഡുകൾ മാത്രമല്ല, തലമുറകളുടെ മനസിൽ പ്രതിഷ്ഠ നേടിയ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു മാണിസാർ.

സമകാലികരും പിൻ തലമുറക്കാരും എല്ലാം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത് രാഷ്ട്രീയ രംഗത്ത് അദ്ദേഹം വഹിച്ച സ്ഥാനത്തിൻെറ മഹത്വം കൂടിയായിരുന്നുവെന്നും ​കെ.വി തോമസ്​ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - Prof.KV Thomas MP about KM Mani -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.