റീ-ഗാർഡറിങ്: മേയ് 22 മുതൽ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് വൈകും

പാലക്കാട്: ഷൊർണൂർ ചെറുതുരുത്തി രണ്ടാം നമ്പർ പാലത്തി​ന്റെ റീ-ഗാർഡറിങ് ജോലികൾ നടക്കുന്നതിനാൽ മേയ് 22, 24, 26 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് 35 മിനിറ്റ് വൈകുമെന്ന് റെയിൽവേ അറിയിച്ചു.

Tags:    
News Summary - Re-Gardening: Mangaluru Central-Thiruvananthapuram Central Express to be delayed from May 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.