മുഖ്യമന്ത്രി പറഞ്ഞതല്ലേ, എന്നോട് എന്തിനാ ചോദിക്കുന്നത്.. ശബരിമലയിൽ ജി. സുധാകരൻ

ആലപ്പുഴ: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ ജി.സുധാകരൻ. മുഖ്യമന്ത്രി പറഞ്ഞതല്ലേ, എന്നോട് എന്തിനാ ചോദിക്കുന്നത്. അതെക്കുറിച്ച് ചോദിക്കേണ്ട ആവശ്യമില്ല. നേരത്തെ മറുപടി പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു.മുഖ്യമന്ത്രി പറഞ്ഞതല്ലേ, എന്നോട് എന്തിനാ ചോദിക്കുന്നത്.. ശബരിമലയിൽ ജി. സുധാകരൻ

വിശ്വാസം ഒരു ബോധ്യമാണ്. അതിൽ സമ്മർദ്ദം പാടില്ല. അത് മനസാക്ഷിയുടെ സ്വാതന്ത്ര്യത്തിന് എതിരാണ്. വിശ്വാസികളുടെ വിശ്വാസങ്ങളിൽ സമ്മർദ്ദം ചെലുത്തരുതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Respose of G Sudhakaran on sabarimala issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.